ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
ദുബൈ : കെഎംസിസി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനത്തിന്റെയും കര്‍മശ്രേഷ്ഠാ പുരസ്കാര സമര്‍പണത്തിന്റെയും ബ്രോഷര്‍ മലപ്പുറം ജില്ലാ മുസ്്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്ത ങ്ങള് ദുബൈയില്‍ പ്രകാശനം ചെയ്തു. സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍,വികെകെ റിയാസ്,നാസിം പാണക്കാട്,നിഷാദ് മൊയ്ദു,സയ്യിദ് ഫസല്‍ തങ്ങള്‍,ടിടി മുനീര്‍,കോയിലോത്ത് അബൂബക്കര്‍ ഹാജി,പിവി നിസാര്‍,റഹീസ് കോട്ടക്കല്‍,സി ഫാത്തിഹ്,ജഅഫര്‍ നിലയെടുത്ത്,ബഷീര്‍ ടികെ പങ്കെടുത്തു.