
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
പരസ്പരം ആരോപണങ്ങള്‍ നടത്തി മുഖ്യമന്ത്രിയും പിവി അന്‍വറും മുന്നേറുകയാണ്. പിവി അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. അന്‍വറിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയും ഒരുങ്ങി. വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രിയും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. അന്‍വറിന് മറുപടി നല്കാന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാധ്യമങ്ങളെ കാണും. ഇന്ന് വൈകീട്ട് പാര്‍ട്ടി അണികളുടെ പ്രകടനം മലപ്പുറത്തും നടക്കും.