ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
ദുബൈ : പുറമേരി പഞ്ചായത്ത് യുഎഇ കെഎംസിസി പ്രവര്‍ത്തക കണ്വന്ഷന് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.മുഹമ്മദ് സാലിഹ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് എം.അബ്ദുറഹ്മാന് അധ്യക്ഷനായി. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തു അരൂര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി എന്‍കെ ജലീല്‍ സ്വാഗതം പറഞ്ഞു. പുതിയ കമ്മിറ്റിയുടെ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി അന്‍വര്‍ സികെ,മൊയ്തു അരൂര്‍,അസീസ് കുന്നത്ത്,നവാസ് പുറമേരി എന്നിവരെയും ഭാരവാഹികളായി സിദ്ദീക്ക് നെസ്റ്റൊ(പ്രസിഡന്റ്),മിഹിജാസ് പുറമേരി(ജനറല്‍ സെക്രട്ടറി),നൗഷാദ് ഇല്ലത്ത്(ട്രഷറര്‍),ഷംസു പുതിയോട്ടില്‍,ഗഫൂര്‍ കെടികെ,കാറോറത്ത് മുഹമ്മദ്,ജാഫര്‍ സിഎച്ച്,സലീം പടിഞാറയില്‍,ഷബ്നാസ് വിപി,ഇസ്മാഇല് എംസി(വൈസ് പ്രസിഡന്റുമാര്‍),സലീം എന്‍കെ, അബ്ദുറഹ്മാന് എം,ഈസ പികെ,അസ്ലം എടക്കോട്ട്,ഷരീഫ് കളത്തില്‍,മുനീര്‍ സികെ,റാഷിദ് സിപി (സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.