
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അന്‍വറിനെതിരെ തെരുവിലിറങ്ങി സിപിഐഎം. പിവി അന്‍വറിനെതിരെ മുദ്രാവാക്യം വിളികളുമായി മലപ്പുറത്ത് സിപിഎമ്മിന്റെ പ്രതിഷേധ മാര്‍ച്ച്. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രതിഷേധിച്ചത്. ഗോവിന്ദന് മാഷൊന്ന് ഞൊടിച്ചാല്‍ കൈയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളുമെന്നാണ് കൊലവിളി പ്രസംഗം. നിലമ്പൂരിലും എടക്കരയിലുമാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.