കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത്: റൂവി മലയാളി അസോസിയേഷന് പ്രവാസി ക്ഷേമനിധി കാമ്പയിന് 13ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന്റെ റൂവി ഖുറം ബ്രാഞ്ചുകളില് 10 മണി മുതല് 4 മണി വരെ നടക്കും. പ്രവാസി ക്ഷേമനിധിയില് അംഗമാവാ ന് പാസ്പോര്ട്ട് ഫ്രണ്ട് പേജ് (സെല്ഫ് അറ്റസ്റ്റഡ്),പാസ്പോര്ട്ട് അഡ്രസ് പേജ് (സെല്ഫ് അറ്റസ്റ്റഡ്),ഫോട്ടോ,ഒമാന് ഐഡികാര്ഡ് കോപ്പി (ഫ്രണ്ട് ആന്റ് ബാക്ക്-സെല്ഫ് അറ്റസ്റ്റഡ്),ആധാര് കാര്ഡ് കോപ്പി(സെല്ഫ് അറ്റസ്റ്റഡ്) എന്നി രേഖകളാണ് വേണ്ടത്. വിവരങ്ങള്ക്ക് 92843678, 9571 2536 നമ്പറുകളില് ബന്ധപ്പെടാം.