
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: യുഎഇ പന്തളം പ്രവാസി അസോസിയേഷന് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പന്തളം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷുഹൈബ് ഹാജിക്ക് സ്വീകരണം നല്കി. നൗഷാദ് ഖാന് അധ്യക്ഷനായി. ഷിബു അഷ്റഫ് സ്വാഗതം പറഞ്ഞു. പന്തളം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഖ്യാതിഥിയായി. അബുദാബി ആദം ആന്റ് ഈവ് ഹോസ്പിറ്റലിലെ ഡോ.സഊദ് മുഖ്യപ്രഭാഷണം നടത്തി. എകെ റാവുത്തര്‍,കെഎംസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് വികെ നിസാം,റിഫാദ് ബഷിര്‍,ബിനു മനാഫ്,ബിജു മനാഫ്,അനസുദ്ദീന്,ജബ്ബാര്‍ തച്ചിം,സൈഫുദ്ദീന്,അജ്മല്‍ നാസര്‍ പ്രസംഗിച്ചു.