ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി പാലോറമ്മല്‍ ജിഫ്രി (45) ദുബൈയില്‍ നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കോയ. മാതാവ്: സുബൈദ. ഭാര്യ: റസീന ചോയി മഠം. മക്കള്‍: ഫാത്തിമ റിഫ, അയാന്. സഹോദരങ്ങള്‍: ജസ്ന ഒടുങ്ങാക്കാട്, ജെയ്സല്‍(മീഡിയവണ്‍), ജംഷിദ, ജുബൈര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8ന് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദില്‍.