
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഫുജൈറ : പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ഫുജൈറ ചാപ്റ്റര്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്മാന്: മുഹമ്മദ് നെച്ചിയില്‍,ജനറല്‍ കണ്‍വീനര്‍: ഹനീഫ ഇടുവമ്മല്‍,ട്രഷറര്‍:ജാഫര്‍ കപ്പൂര്‍, വൈസ് ചെയര്മാന്മാര്: മുസ്തഫ താണിക്കല്‍,നാസര്‍ ദിബ്ബ,ഫൈസല്‍ ബാബു കുറ്റിക്കോടന്‍,കബീര്‍ ഫൈസി മസാഫി, സലാഹുദ്ധീന്‍ എംപി. ജോയിന്റ് കണ്‍വീനര്‍മാര്‍: ത്വാഹിര്‍ ഫൈസി,അന്‍വര്‍ സലീം,മൊയ്തീന് കുട്ടി തൊങ്ങത്ത്, നാഫിഹ് കരിങ്ങനാട്,മുസ്തഫ നെച്ചിയില്‍. എക്സിക്യൂട്ടീവ് അംഗങ്ങള്‍: മുഹമ്മദ് ഫാസില്‍,അബ്ദുല്‍ അസീസ്,മൊയ്തു നടുവട്ടം,അബ്ബാസ് ഒറ്റപ്പാലം,ഹബീബ് റഹ്മാന്, ഷാനവാസ് പത്തത്ത്,മുഹമ്മദ് മുസ്തഫ എം.ടി,ഷഫീഖ് പാതായ്ക്കര. താഹിര്‍ ഫൈസിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നെച്ചിയില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഉളിയില്‍ ബഷീര്‍,ട്രഷറര്‍ സി.കെ അബൂബക്കര്‍,വിഎം സിറാജ്,മുഹമ്മദ് ഫിറോസ്,ഇബ്രാഹിം ആലമ്പാടി,റഹീം,ഷംസു വലിയകുന്ന്,റാഷിദ് ജാതിയേരി,ഫൈസല്‍ ബാബു,ഹബീബ് കടവത്ത് പ്രസംഗിച്ചു. ഹനീഫ ഇടുവമ്മല്‍ സ്വാഗതവും സലാഹുദ്ദീന് നന്ദിയും പറഞ്ഞു.