യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
ഷാര്‍ജ : കല്‍ബ സിറ്റിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ രാത്രി 10 വരെ ആയിരിക്കും നഗരത്തില്‍ പണമടച്ചുള്ള പാര്‍ക്കിങ്. ആഴ്ചയിലുടനീളം ഫീസ് ബാധകമായ സോണുകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഒഴികെ വെള്ളിയാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമായി തുടരും. നീല വിവര ചിഹ്നങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് ഈ സോണുകള്‍ തിരിച്ചറിയാന്‍ കഴിയും.