
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര് ഘോബാഷ്
ദുബൈ : ഒതുക്കുങ്ങല് പഞ്ചായത്ത് കെഎംസിസി ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റര് കെഎംസിസി സംസ്ഥാന ആക്ടിങ് സെക്രട്ടറി പിവി നാസര് ജില്ലാ വൈസ് പ്രസിഡന്റും ഈത്തപ്പഴ ചലഞ്ച് കമ്മിറ്റി ചെയര്മാനുമായ മുസ്തഫ ആട്ടീരിക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങില് മണ്ഡലം ഭാരവാഹികളായ അടാട്ടില് കുഞ്ഞാപ്പു,ഷാഫി കറുമണ്ണില്, പഞ്ചായത്ത് കെഎംസിസി ഭാരാഹികളായ അബ്ദുറഹ്മാന് ഫൈസി,ഷറഫു ചോലക്കല്, അബ്ദു എംപി പങ്കെടുത്തു.