കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
നിലമ്പൂർ : അമൽ കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ബി.വോക് മൊബൈൽ ആപ്ലിക്കേഷൻ വിഭാഗവും സംയുക്ത മായി അമൽ കോളജിൽ വിദ്യാർഥികൾക്ക് ഐ.ടി അധിഷ്ഠി ത സെമിനാർ സംഘടിപ്പിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി ഉ ദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ വാഹാബ് എം.പി. മുഖ്യാ തിഥി ആയിരുന്നു. സീറോ ഐ.ടി സൊലൂഷൻസ് സി.ഇ.ഒ നാജിദ് പാഷ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. കെ.പി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. പ്രഫ. പി.കെ. നൂറു ദ്ദീൻ, കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ടി.പി. ഷക്കിൽ ജൂ മാൻ, മൊബൈൽ ആപ്ലിക്കേഷൻ വകുപ്പ് മേധാവി എ. അമീറു ദ്ദീൻ, ഡോ. എൻ. ശിഹാബുദ്ദിൻ , ടി.പി. അഹമ്മദ് സലിം, യൂണിയൻ ചെയർപേഴ്സൺ ടി.പി. റെന പ്രസംഗിച്ചു.