ദുബെെ വിമാനത്താവളത്തിൽ തിരക്ക് നിയന്ത്രിക്കാൻ കസ്റ്റംസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി
മസ്കത്ത് : മസ്കത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും ഗ്ലോബല് കെഎംസിസി ചേമഞ്ചേരി ഒമാന് ചാപ്റ്ററും ബര്ക്കയിലെ അല്നൂര് ഫാമില് ‘ഖയ്യാം’ കുടുംബ സംഗമം സംഘടിപ്പിച്ചു. സെന്ട്രല് കമ്മിറ്റി ജനറല് സെക്രട്ടറി റഹീം വറ്റല്ലൂര്, കോഴിക്കോട് ജില്ലാ കെഎംസിസി ജനറല് സെക്രട്ടറി അബൂബക്കര് ബര്ക്ക,നേതാക്കളായ ഫാറൂഖ് താനൂര്,മുഹസിന് തിരൂര്,ഷാഫി കോട്ടക്കല്,മുനീര് ടിപി,മുനീര് പികെ കാപ്പാട്,റസാഖ് മുകച്ചേരി,ഉബൈദ് നന്തി,മജീദ് പുറക്കാട്,ഷാജഹാന് മുഷ്രിഫ് അലി എന്പി,ഷംസു കാപ്പാട്,ഷറഫു കാപ്പാട്,നവാസ് അല്ഫജര്,ഹംസ മുകച്ചേരി,മന്സൂര് കാപ്പാട്,അമീര് റൂവി,അമീന് തങ്ങള്,മുജീബ് അന്നജാത്ത് പങ്കെടുത്തു. കൂപ്പണ് നറുക്കെടുപ്പില് സുലൈമാന് സൊഹാറിന് ടിവി സമ്മാനമായി ലഭിച്ചു. പെനാല്റ്റി ഷൂട്ടൗട്ട്,ലെമന്സ്പൂണ്,റബ്ബര് കളക്ഷന്,മ്യൂസിക് ചെയര് തുടങ്ങിയ മത്സരങ്ങളും സമ്മാനദാനവും നടന്നു.