
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: ഐഐടി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 22ന് രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് https://educationeoiabudhabi.wufoo.com/forms/zqao97d0dt82xo/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള ടൈം സ്ളോട്ട് ഇ മെയിലിലേക്ക് അയക്കുമെന്ന് എംബസി അറിയിച്ചു.