കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത്: ഫിഫയുടെ ലോക റാങ്കിങില് ഒമാന് നാഷണല് ഫുട്ബോള് ടീം 76-ത് സ്ഥാനം നേടി. ലോകകപ്പ് ഗവേണിംഗ് ബോഡിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഏപ്രിലില് 77-ാം സ്ഥാനത്ത് നിന്ന ടീം ജൂണില് നില മെച്ചപ്പെടുത്തി മുന്നിലെത്തുകയായിരുന്നു.