കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : രാജീവ് ഗാന്ധി ക ള്‍ച്ചറല്‍ സെ ന്റ ര്‍(ആര്‍ജിസിസി) വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജിത് യൂസുഫ് (പ്രസിഡന്റ്),സുരേഷ് പിള്ള (വര്‍ക്കിങ് പ്രസി.),സലീം കല്ലറ, സില്‍ജു,ദില്‍ഷ (വൈ.പ്രസി),എബി ഫിലിപ്പ് (ജന. സെക്രട്ടറി),നെവിന്,സുധീര്‍,ബിബൂഷ്,ശാരി(ജോ.സെക്ര),വിജിത് തായ്ത്തറ(ട്രഷറര്‍),ദിവ്യ,സിജി(ജോ.ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ പ്രസിഡന്റ് ദിലീപ് കക്കാട് അധ്യക്ഷനായി. റോയ് മാത്യു,വിജയന് നായര്‍,ശശികുമാര്‍,സലീം കല്ലറ,ബിജോയി പ്രസംഗിച്ചു.