
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
മാര്‍ച്ച് മൂന്ന് മുതല്‍ പ്രാബല്യത്തില്‍
ഷാര്‍ജ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജയിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ രൂപം മാറുകയാണ്. ആധുനിക സൗന്ദര്യവും നൂതന മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഹന ഉടമകള്‍ക്ക് മാര്‍ച്ച് മൂന്ന് മുതല്‍ തന്നെ പഴയ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി പുതിയ രൂപത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാം. എമിറേറ്റിലുടനീളമുള്ള എല്ലാ സര്‍വീസ് സെന്ററുകളിലും ഈ സൗകര്യം ലഭ്യമാകും.