
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
ജനീവ: മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും യുഎഇ മാതൃകയാണെന്ന് സഹമന്ത്രി നൂറ അല്‍ കഅബി പറഞ്ഞു. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ 58ാമത് സെഷനിനിലെ പ്രധാന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിന് നിരവധി പ്രോഗ്രാമുകളും സംരംഭങ്ങളുമാണ് യുഎഇ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2028 മുതല്‍ 2030 വരെയുള്ള കാലയളവില്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വത്തിനുള്ള യുഎഇയുടെ സ്ഥാനാര്‍ഥിത്വവും മന്ത്രി പ്രഖ്യാപിച്ചു.