
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
പിവി അന്‍വറിന്റെ പരാതിയില്‍ പി ശശിക്കെതിരെ പാര്‍ട്ടി അന്വേഷണമില്ല. മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും. മുഖ്യമന്ത്രിയുടെ പോളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും സ്വീകരിച്ചത്. കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയെന്നും സെക്രട്ടേറിയറ്റില്‍ ധാരണ.