
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
രാജ്യത്ത് 1860 ൽ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം പ്രാബല്യത്തിൽ കൊണ്ടുവന്ന ഇന്ത്യൻ പീനൽ കോഡ് അഥവാ ഇന്ത്യൻ ശിക്ഷാ നിയമം ദശാബ്ദങ്ങൾക്കു ശേഷം കാലിക പരിഷ്കാരങ്ങളോടെ ‘ഭാരതീയ ന്യായ സംഹിത’ എന്ന പേരിൽ ജൂലൈ 1 മുതൽ നിലവിൽ വന്നു. 511 വകുപ്പുകൾ ഉണ്ടായിരുന്ന പീനൽ കോഡ് 358 വകുപ്പുകളായി ചുരുങ്ങിയിട്ടുണ്ട്.
കൊലപാതകം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്ക്കുള്ള ശിക്ഷാ നിയമങ്ങൾക്കു കൂടുതൽ ഊന്നൽ കൊടുത്തിരിക്കുന്നതിനാൽ തന്നെ ഇനിയങ്ങോട്ടുള്ള ശിക്ഷാ നടപടികൾക്കും ആക്കം കൂടും.