
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മലപ്പുറത്ത് നിപ ജാഗ്രത. നിപ ബാധിച്ചു 24 വയസുകാരന്റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആളുകള്‍ കൂടരുതെന്ന് നിര്‍ദേശമുണ്ട്. മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ട്രോള് റൂമും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ : 0483 2732010, 0483 2732060