
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ഷാര്‍ജ : ഷാര്‍ജ പൊലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന് പുതിയ ആസ്ഥാനം. അല്‍ റഹ്മാനിയ്യ ഏരിയയിലെ മസൈറയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആസ്ഥാന മന്ദിരം തുറന്നത്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ പൊലീസ് ഹെഡ് ക്വാട്ടേഴ്സ് ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും ഷാര്‍ജ ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസി,ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.