
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
ഫുജൈറ: ഇന്ത്യന് സോഷ്യല് ക്ലബ്ബ് സന്ദര്ശിച്ച യുഎഇ നേപ്പാള് അംബാസിഡര് തേജ് ബഹദൂര് ചേത്രിയുമായി സോഷ്യല് ക്ലബ് പ്രസിഡന്റ് ഡോ.പുത്തൂര് റഹ്്മാന്,ജനറല് സെക്രട്ടറി സഞ്ജീവ് മേനോന് എന്നിവര് കൂടിക്കാഴ്ച നടത്തി. ഇന്ത്യന് സമൂഹത്തെ കോര്ത്തിണക്കിയുള്ള സോഷ്യല് ക്ലബ്ബിന്റെകലാ,സാംസ്കാരിക,കായിക,ക്ഷേമ പ്രവര്ത്തനങ്ങള് ശ്ലാഘനീയമാണെന്ന് അംബാസിഡര് അഭിപ്രായപ്പെട്ടു.