
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ : കെഎംസിസി കൊടുങ്ങല്ലൂര് മണ്ഡലം സംഘടിപ്പിക്കുന്ന മുസിരിസ് ഗാല സംഗമത്തിന്റെ ലോഗോ പ്രകാശനം ദുബൈ കെഎംസിസി ട്രഷറര് പി.കെ ഇസ്മായില് നിര്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അസ്കര് പുത്തന്ചിറ,ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത്,വൈസ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂര്,നേതാക്കളായ മൊയ്ദു ചപ്പാരപ്പടവ്,മുഹമ്മദ് പട്ടാമ്പി,മുസ്തഫ വേങ്ങര,കെപിഎ സലാം,സൈനുദീന് ചേലേരി,അബ്ദുല്ല ആറങ്ങാടി. സലാം കന്യപ്പാടി പങ്കെടുത്തു.