
സായിദ് നാഷണല്‍ മ്യൂസിയം ഗവേഷക ഗ്രാന്റുകള്‍ എട്ട് പ്രതിഭകള്‍ക്ക്
അബുദാബി : എംഎസ്എഫ് മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കുന്ന ആദ്യ അഞ്ചു വാര്‍ഡ് എംഎസ്എഫ് കമ്മിറ്റികള്‍ക്ക് അബുദാബി കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി നല്കുന്ന ക്യാഷ് അവാര്‍ഡ് തുക കോട്ടക്കല്‍ മുനിസിപ്പല്‍ എംഎസ്എഫ് കമ്മിറ്റിക്ക് കൈമാറി. കെഎംസിസി ജില്ലാ സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സഫീര്‍ വില്ലൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്റഫ് അമരിയില്‍, കോട്ടക്കല്‍ മുനിസിപ്പല്‍ പ്രസിഡന്റ് മുനവ്വര്‍, വൈസ് പ്രസിഡന്റുമാരായ ഫുആദ്.കെ,നൗഫല്‍ പങ്കെടുത്തു.