ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : കെഎംസിസിയുടെ നേതാവായിരുന്ന, പ്രവാസം അവസാനിപ്പിച്ചതിന് ശേഷം നാട്ടില്‍ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്ന ഖാദര്‍ എറാമലയുടെയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി അനുശോചിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഹുസൈനാര് ഹാജി എടച്ചാക്കൈ, റഈസ് തലശ്ശേരി, മുസ്തഫ വേങ്ങര, അഷ്റഫ് കൊടുങ്ങല്ലൂര്‍, അഡ്വ ഇബ്രാഹിം ഖലീല്‍, ഹസന് ചാലില്‍, മജീദ് മടക്കിമല,ഒ. മൊയ്തു, സാദിക്ക് തിരുവനന്തപുരം, നിസാമുദീന്‍ കൊല്ലം, ജില്ലാ ഭാരവാഹികളായ മൊയ്ദു മക്കിയാട്, ജമാല്‍ മനയത്ത്, നിസാം ഇടുക്കി, രഹ്നാസ് യാസീന്‍, ഷുക്കൂര്‍ കാരയില്‍, സുലൈമാന്‍ നെടുംകണ്ടം, ഷെഹീര്‍ കൊല്ലം, സി എച്ച് നൂറുദ്ധീന്‍, റഫീഖ് കൊറോത്ത്, മുജീബ് കോട്ടക്കല്‍, വി ഡി നൂറുദ്ധീന്‍, ഹനീഫ് തളിക്കുളം, ഡോ ഇസ്മായില്‍, റഹ്ദാദ് മൂഴിക്കര, നൗഫല്‍ തിരുവനന്തപുരം, ഹബീബ് കൊല്ലം, മുഹമ്മദ് ഉളിയില്‍, സാബു അലിയാര്, മുസ്തഫ അട്ടീരി, അന്‍വര്‍ എന്‍.സി,ഹമീദ് തച്ചനാട്ടുകര എന്നിവര്‍ അനുശോചനത്തില്‍ പങ്കെടുത്തു.