കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : മേജര് ജനറല് ശൈഖ് മുഹമ്മദ് ബിന് തഹ്നൂന് അല് നഹ്യാനെ അബുദാബി പൊലീസ് ഡയരക്ടര് ജനറലായി അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്സില് ചെയര്മാനുമായ ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് നിയമിച്ചു. ഇതൊടൊപ്പം മേജര് ജനറല് അഹമ്മദ് സെയ്ഫ് ബിന് സൈത്തൂണ് അല് മുഹൈരിയെ അബുദാബി പോലീസിന്റെ കമാന്ഡര് ഇന്ചീഫായും അബുദാബി ഊര്ജ വകുപ്പ് ചെയര്മാനായി ഡോ.അബ്ദുല്ല ഹുമൈദ് അല് ജര്വാനെയും അബുദാബി ഭരണാധികാരി കൂടിയായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് നിയമിച്ചു.