ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
പാചക എണ്ണ, മുട്ട, പാലുല്പന്നങ്ങള്, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നീ 9 അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ 6 മാസത്തെ കാലയളവ് നിര്‍ബന്ധം…
ജനുവരി 2 മുതല്‍ പ്രാബല്യം..റീട്ടെയില്‍ സ്റ്റോറുകള്‍ വില പ്രദര്‍ശിപ്പിക്കണം…ഉപയോക്താക്കള്‍ക്ക് പരാതിപ്പെടാം…