
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ: കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം എങ്ങനെ നിരീക്ഷിക്കാമെന്നും നിയന്ത്രിക്കാമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ സാങ്കേതിക കമ്പനികളുമായി ചര്‍ച്ചയില്‍. 16/18 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ചാണ് ഈജിപ്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് മെറ്റയുടെ റീജണല്‍ സെയില്‍സ് ഡയരക്ടര്‍ അഷ്റഫ് കൊഹൈല്‍ ദുബൈയില്‍ ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞു.