
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ : കണ്ണൂര്‍ മുണ്ടയാട് പ്രദേശ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘മുണ്ടയാട് എക്സ്പാട്രിയാട്സ് അസോസിയേഷന് (എംഇഎ) സൂപ്പര്‍ കപ്പ് സീസണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ദുബൈ സ്കൗട്ട് മിഷന് ഗ്രൗണ്ടില്‍ നടന്ന ആള് കേരള 6എസ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ സൂപ്പര്‍ കപ്പ് ഇനത്തില്‍ ഹാസ്കോ എഇയെ പരാജയപ്പെടുത്തി കണ്ണൂര്‍ ബ്രദേഴ്സ് ചാമ്പ്യന്മാരായി. 40 വയസിനു മുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച മാസ്റ്റേഴ്സ് കപ്പിനായുള്ള മത്സരത്തില്‍ വളപട്ടണം എഫ്സിയെ പരാജയപ്പെടുത്തി ബ്ലാക് ആന്റ് വൈറ്റ് എഫ്സി മറിന കോസ്റ്റയും കിരീടം ചൂടി.
ബഷീര്‍ എന്‍കെ, ഷൈനീഷ് കമാല്‍,അമര്‍ ഷെരീഫ്,റിയാസ് പിസി, ഷഹീന്,സുഹൈല്‍ കെപി,ഫഹ്റുദ്ദീന്‍,സീഷാ ന്, സലീജ് ഖാദിരി, സിറാജ് ഖാദിരി,റിയാസ് എന്‍കെ നേതൃത്വം നല്കി.