പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എം.ടിയെ അനുസ്മരിക്കുന്നു
അബുദാബി : അബുദാബി മാട്ടൂല്‍ കെഎംസിസി നാളെ ഹുദൈരിയാത്ത് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മാട്ടൂല്‍ സൂപ്പര്‍ലീഗ് സീസണ് 7 ക്രിക്കറ്റ് ടൂര്‍ണമെന്റ് ലോഗോ പ്രകാശനം സേഫ് ലൈന്‍ എംഡി ഡോ.അബൂബക്കര്‍ കുറ്റിക്കോ ല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അബുദാബി സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്,മുസ്തഫ സിഎംകെ,ആരിഫ് കെവി,സിഎംവി ഫത്താഹ്,സലാം അതിര്‍ത്തി,റഹീം സിഎംകെ,ഹംദാന്‍ ഹനീഫ്,ഫാരിസ് അബ്ബാസ്,നൗഷാദ് കെ പങ്കെടുത്തു. ടൂര്‍ണമെന്റില്‍ യുഎയിലെ 12 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് 050 4182266 (സിഎംവി ഫത്താഹ്) നമ്പറില്‍ ബന്ധപ്പെടുക