
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ അല്‍ ബര്‍സ മജ്ലിസില്‍ ശൈഖുമാരുമായും ഉദ്യോഗസ്ഥരുമായും യുഎഇ പൗരന്മാരുമായും കൂടിക്കാഴ്ച നടത്തി. പൗരന്മാരുടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പൗരന്മാരുമായി നേരിട്ട് ഇടപഴകുന്നതിലൂടെയും അവരുടെ അഭിലാഷങ്ങള്‍ കേള്‍ക്കാനും രാജ്യത്തിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിയും ക്ഷേമവും ഉറപ്പുവരുത്താനും സാധിക്കുമെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു.