സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
റാസല്‍ഖൈമ : കുത്തനെയുള്ള മലനിരകളില്‍ കുടുങ്ങിയ പര്‍വതാരോഹകനെ റാസല്‍ഖൈമ പൊലീസ് രക്ഷപ്പെടുത്തി. പൊലീസിന്റെ സഹായത്തോടെ യുഎഇ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് മലമുകളിലേക്ക് ഹെലികോപ്ടറിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. വേഗത്തില്‍ എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലമായിരുന്നു. അയാള്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്കി ഉടന്‍ തന്നെ സഖര്‍ ആശുപത്രിയിലേക്ക് മാറ്റി. എയര്‍ലിഫ്റ്റ് വഴിയായിരുന്നു രക്ഷാപ്രവര്‍ത്തനം.