
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
ഷാര്‍ജ: മലപ്പുറം തിരൂര്‍ ചമ്രവട്ടം കുളങ്ങര വീട്ടില്‍ മുഹമ്മദ് അസ്ലം (26) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഷാര്‍ജയില്‍ മൊബൈല്‍ ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുല്‍ റസാഖ് ഷാര്‍ജയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: റഫ്ന, റിയാദ മിന്‍ഹ. സജീവ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്നു.