
ദുബൈ അന്താരാഷ്ട്ര അക്വാട്ടിക്സ് ഓപ്പണിന്ഇന്ന് തുടക്കം
അജ്മാന് : മക്കളെ കാണാന്‍ നാട്ടില്‍ നിന്നെത്തിയ മലയാളി അജ്മാനില്‍ ഹൃദയാഘാതംമൂലം മരിച്ചു. ആലുവ തിരുത്ത് സ്വദേശി വടക്കേടത്ത് സുലൈമാനാണ് (74) മരിച്ചത്. മയ്യിത്ത് അജ്മാന് ജര്‍ഫ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.