ദുബൈ കെഎംസിസി ഉദുമ മണ്ഡലം ‘ലീഡര്‍ഷിപ്പ് ഇന്‍സൈറ്റ്സ്’പഠന ക്യാമ്പ്
മസ്കത്ത് : മലപ്പുറം ജില്ലാ മസ്കത്ത് കെഎംസിസി 2025 ഫെബ്രുവരി ഏഴിന് ബര്‍കയില്‍ സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ കുടുംബ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റയീസ് നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റലൂര്‍,പിടികെ ഷമീര്‍,എകെകെ തങ്ങള്‍,അഷ്റഫ് കിണ വക്കല്‍,ഉസ്മാന് പന്തലൂര്‍,ഇബ്രാഹിം ഒറ്റപ്പാലം,നവാസ് ചെങ്കള,ഷാജഹാന്,ഷാനവാസ് മൂവാറ്റുപുഴ,സമീര്‍ പാറയില്‍,ജില്ലാ ഭാരവാഹികളായ നജീബ് കുനിയില്‍,ഫിറോസ് പരപ്പനങ്ങാടി,ഇസ്ഹാഖ് കോട്ടക്കല്‍,റാഷിദ് പൊന്നാനി,സുഹൈല്‍ എടപ്പാള്‍,അഹമ്മദ് മുര്‍ഷിദ് തങ്ങള്‍,യഅ്കൂബ് തിരൂര്‍,അമീര്‍ കാവനൂര്‍,സിവിഎം ബാവ വേങ്ങര പങ്കെടുത്തു.