കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
അബുദാബി : കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഹര്‍ജാന്‍ ഉദുമ ഫെസ്റ്റിന്റെ ലോഗോ അല്‍സാബി ഗ്രൂപ്പ് ചെയര്മാന് ടിആര്‍ വിജയകുമാര്‍ പ്രകാശനം ചെയ്തു. ഉദുമ മണ്ഡലത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ തൊട്ടറിയാനും വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ അനുഗൃഹീതമായ ഉദുമയുടെ മണ്ണില്‍ പരസ്പരം ചേര്‍ത്തുവച്ച സൗഹാര്‍ദത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ നേര്‍ക്കാഴ്ച പകരാനും ഡിസംബര്‍ 28ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് ഉദുമ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
എന്‍എച്ച് 47 റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ മുസ്്ലിംലീഗ് വൈസ് പ്രസിഡന്റ് വന്‍ ഫോര്‍ അബ്ദുറഹ്മാന്,കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍,വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്,അല്‍സാബി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ദേവു വിമല്‍,ജില്ലാ സെക്രട്ടറി റാഷിദ് എടത്തോട്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് നൗഷാദ് മിഹ്റാജ്, ജനറല്‍ കണ്‍വീനര്‍ ഹനീഫ് മീത്തല്‍ മാങ്ങാട്,ട്രഷറര്‍ അഷ്റഫ് മൊവ്വല്,കോര്‍ഡിനേറ്റര്‍ നാസര്‍ കോളിയടുക്കം,രക്ഷാധികാരി സലാം ആലൂര്,മണ്ഡലം സെക്രട്ടറി മനാഫ് കുണിയ, പഞ്ചായത്ത് നേതാക്കളായ ആബിദ് നാലാംവാതുല്‍ക്കല്‍,റസാഖ് കുണിയ,കബീര്‍ ചെമ്പിരിക്ക,മജീദ് ചിത്താരി,റഊഫ് ഉദുമ,റഫീഖ് പെരിയ പങ്കെടുത്തു.