നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ച് റൂവി കെഎംസിസി
അബുദാബി : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുതിയ തലത്തിലേക്ക് നയിച്ച ദീര്‍ഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ഡോ.മന് മോഹന്‍ സിങ്ങെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഗ്ലോബല്‍ ഉപദേശക കൗണ്‍സിലിലെ അംഗം എന്ന നിലയില്‍ നിരവധി തവണ അദ്ദേഹവുമായി അടുത്ത് ഇപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഡോ.മന്മോഹന് സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും എംഎ യൂസഫലി പറഞ്ഞു.