
വഖഫ് നിയമം സ്റ്റേ ചെയ്തതിനെതിരെകേന്ദ്രസര്ക്കാര് സുപ്രീംകോടതിയില്‍
അബുദാബി: ജമ്മുകശ്മീരില്‍ ബന്ദിപോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്. അല്‍ത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം തിരച്ചില്‍ നടത്തിയത്. അതേസമയം രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.