കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : കുവൈത്ത് ഇന്ത്യന്‍ എംബസി രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു. ദൈഹയിലെ എംബസി അങ്കണത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സ്വൈക ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു നല്കിയ സന്ദേശം അംബാസിഡര്‍ സദസ്സിന് കൈമാറി. എംബസി അങ്കണത്തില്‍ ഒത്ത് കൂടിയ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രവാസികള്‍ പരസ്പരം ആശംസകള്‍ കൈമാറി.
എംബസി ഉന്നത ഉദ്യോഗസ്ഥരും കുവൈത്ത് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.