ദുബൈ കെഎംസിസി ഉദുമ മണ്ഡലം ‘ലീഡര്‍ഷിപ്പ് ഇന്‍സൈറ്റ്സ്’പഠന ക്യാമ്പ്
അബുദാബി : കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കോഴിക്കോടന്‍ ഫെസ്റ്റ് സീസണ്2 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം അബുദാബി കെഎംസിസി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി നിര്‍വഹിച്ചു. സിഎച്ച് ജാഫര്‍ തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അബ്ദുല്‍ ബാസിത് കായക്കണ്ടി, ഹംസ നടുവില്‍,ഹനീഫ് പടിഞ്ഞാര്‍മൂല, ഷറഫുദ്ദീന് കുപ്പം,ജില്ലാ ഭാരവാഹികളായ ഷറഫുദ്ദീന് കടമേരി,സിറാജ് ദേവര്‍കോവില്‍, അലി വടകര,ഫഹീം ബേപ്പൂര്‍,ഷമീക് കാസിം,മണ്ഡലം ഭാരവാഹികളായ അസ്മര്‍ കോട്ടപ്പള്ളി, ഷംസീര്‍ ആര്‍ടി,നൗഷാദ് വടകര,ഷംസുദ്ദീന് കൊടുവള്ളി,ഷബീനാസ് കുനിങ്ങാട്,ജാഫര്‍ തങ്ങള്‍ വരയില്‍,സഹദ് പാലോള്‍,റിയാസ് ആശാരികാണ്ടി, സലീം വാണിമേല്‍, ബഷീര്‍ ഹാജി കുനിയില്‍, ഷമീര്‍ ഏറാമല,ഫൈസല്‍
ബേപ്പൂര്‍,ജംഷിര്‍,റഫീക് കൃഷ്ണന്കണ്ടി, ഷഹീദ് അത്തോളി,നൗഫല്‍ കൊളക്കാട് പങ്കെടുത്തു. അഷ്റഫ് നജാത്ത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു. ജനുവരി 4,5 തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആണ് ഫെസ്റ്റ്. കലയും രുചി യും സമ്മേളിക്കുന്ന മഹാസംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും.