സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
അജ്മാന് : കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഇലല് ഹബീബ്’ മൗലിദ് പാരായണവും പ്രാര്‍ത്ഥനാ സദസും സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ മുഹമ്മദ് അധ്യക്ഷനായി. മുഹമ്മദ് മദനി മുഖ്യപ്രഭാഷണം നടത്തി.
അബ്ദുല്‍ കരീം ഫൈസി പ്രാര്‍ത്ഥനക്കു നേതൃത്വം നല്കി.നാസര്‍ സുവൈദി മദ്രസ സദര്‍ മുഅല്ലിം അബ്ദുല്‍ കരീം ഫൈസി. മുഹമ്മദ് മദനി ഉസ്താദ് എന്നിവര്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സൂപ്പി പാതിരിപ്പറ്റ സമര്‍പ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സിറാജ് വേളം സ്വാഗതവും റഷീദ് തിക്കോടി നന്ദിയും പറഞ്ഞു.