ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
കുവൈത്ത് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ പാറക്കടവ് ശംസുല്‍ ഉലമ ഇസ്്ലാമിക് സെന്റര്‍ ഭാരവാഹികള്‍ക്ക് കുവൈത്ത് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മണ്ഡലം പ്രസിഡന്റ് ഇകെ റഫീഖ് അധ്യക്ഷനായി. അബ്ദുല്ല മാവിലായി ഉദ്ഘാടനം ചെയ്തു. മജീദ് മുറിച്ചാണ്ടി ഖിറാഅത്ത് നടത്തി. സെന്റര്‍ ഭാരവാഹികളായ എം.ഉസ്മാന്,പ്രഫ.അബ്ദുന്നാസര്‍,പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ എന്നിവരെ മണ്ഡലം കമ്മിറ്റിക്കു വേണ്ടി കൊടക്കാട്ട് ഇബ്രാഹിം ഹാജി,സിറാജ് ചേനോളി,യാസര്‍ തലായി എന്നിവര്‍ മൊമെന്റോ നല്കി സ്വീകരിച്ചു.
സംസ്ഥാന സെക്രട്ടറി ഗഫൂര്‍ വയനാട്,മുഹമ്മദ് കള്ളാട്,ഇക്ബാല്‍ ചീരാങ്കണ്ടി പ്രസംഗിച്ചു. യൂനുസ് കല്ലാച്ചി,മുഹമ്മദ് കൊടക്കാട്ട്,ഫൈസല്‍ എന്‍.കെ,ഇസ്മായീല്‍ ചേലക്കാട്,തോടാല്‍ അഹമ്മദ്,റാഷിദ് വടക്കേക്കണ്ടി,റാഷിദ് ആലായി,ഷബീര്‍ എടച്ചേരി,ഷഫീഖ് പറമ്പത്ത്,ഹമീദ് ഇടികെ,ആച്ചി അഷ്റഫ് പങ്കെടുത്തു. സലിം ഹാജി പാലോത്തില്‍ സ്വാഗതവും ഫായിസ് ഇവി നന്ദിയും പറഞ്ഞു.