27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : തൃശൂര്‍ ജില്ലാ മുസ്്ലിംലീഗ് സെക്രട്ടറി കെകെ ഹംസ ക്കുട്ടിക്ക് ഷാര്‍ജ കെഎംസി സി ഗുരുവായൂര്‍ മണ്ഡലം കെഎംസിസി സ്വികരണം നല്കി. ആര്.ഒ ഇസ്മായില്‍ അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. ഹംസക്കുട്ടിക്ക് ആര്.ഒ ഇസ്മായില്‍ മെമെന്റോ നല്കി. ത്വയ്യിബ് ചേറ്റുവ പൊന്നാട അണിയിച്ചു. കെ.എസ് ഷാനവാസ്,മുഹ്സിന് മുഹമ്മദ്,ഇഖ്ബാല്‍ റോയല്‍,യൂനുസ് ഇസ്മായില്‍ പ്രസംഗിച്ചു. കെ.കെ ഹംസകുട്ടി മറുപടി പ്രസംഗം നടത്തി. നസിറുദ്ദീന്‍ മണത്തല സ്വാഗതവും അമീര്‍ വട്ടേക്കാട് നന്ദിയും പറഞ്ഞു. റഫീക്ക്,നവാസ്,സലീം,അബ്ദുല്‍ സലാം,ഹാറൂണ്‍ അസീസ്,മുഹമ്മദ് ഹാഫിസ് പങ്കെടുത്തു.