
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അണ്ണശേരി ഷംസു ഹാജിക്ക് തവനൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്കി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നാസര്‍ മംഗലം അധ്യക്ഷനായി. ജില്ലാ നേതാക്കളായ നൗഷാദ് തൃപ്രങ്ങോട്,ഷമീര്‍ പുറത്തൂര്‍, മുന്‍ ജില്ല ഭാരവാഹികളായ അനീഷ് മംഗലം, ഹൈദര്‍ നെല്ലിശേരി,ഹംസകുട്ടി ഹാജി തൂമ്പില്‍,നൗഫല്ചമ്രവട്ടം,റഹീം കാലടി,നൗഫല്‍,മനാഫ് തവനൂര്‍,നിസാര്‍ കാലടി,അഷ്റഫ്,ആരിഫ് ആലത്തിയൂര്‍,റസാഖ് മംഗലം,താജുദ്ദീന് ചമ്രവട്ടം,റസ്മുദ്ദീന് തൂമ്പില്‍,ഹുസൈന് പുല്ലത്ത് പ്രസംഗിച്ചു.