
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: പയ്യന്നൂര്‍ മണ്ഡലം കെഎംസിസി ഫാമിലി മീറ്റ് നാളെ വൈകുന്നേരം അഞ്ചു മണിക്ക് അബു ഹൈലിലെ സ്പോര്‍ട്സ് ബേ ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി,പ്രവര്‍ത്തക സമിതി അംഗം ഉസ്മാന് കരപ്പാത്ത്,ദുബൈ കെഎംസിസി സംസ്ഥാന ട്രഷറര്‍ പികെ ഇസ്മായീല്‍,ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ചേലേരി,മുറ്റു സംസ്ഥാന,ജില്ലാ നേതാക്കള്പങ്കെടുക്കും. തുടര്‍ന്ന് വിപുലമായ ഇഫ്താര്‍ സംഗമവും നടക്കും.