
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: നിരവധി രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന പുറമണ്ണൂരിലെ പി.മൊയ്ദീന്‍കുട്ടി വൈദ്യര് സ്മാരക ഇരിമ്പിളിയം പഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിക്ക് അബുദാബി കെഎംസിസി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി സ്പോണ്സര് ചെയ്ത പ്യൂരിഫൈഡ് വാട്ടര്‍ ഡിസ്പെന്സര് യുണിറ്റ് പ്രഫ.ആബിദ് ഹുസൈന് തങ്ങള്‍ സമര്‍പ്പിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹനാസ് മാസ്റ്റര്‍ അധ്യക്ഷനായി. അബുദാബി കെഎംസിസി സംസ്ഥാന സെക്രട്ടറി മൊയ്ദുട്ടി വേളേരി,സലാം ചെമ്മുക്കന്‍,മൊയ്ദു മാസ്റ്റര്‍,ഷമീം മാസ്റ്റര്‍,മാനുപ്പ മാസ്റ്റര്‍,കെഎം കുഞ്ഞിപ്പ,വിടി അമീര്‍,എന്‍.മുഹമ്മദ്,മെഡിക്കല്‍ ഓഫീസര്‍ ഡോ.അഫീഫ,സൈനുദ്ദീന്‍ ഹാജി,റസാഖ് ഹാജി കല്ലയില്‍,കുഞ്ഞാപ്പ പുറമണ്ണൂര്‍, ഷംസു വലിയകുന്ന്,ജസീന കെപി,യൂനുസ് പുറമണ്ണൂര്‍,ശിബ്ലി കൊടുമുടി,നിയാസ് പാലക്കല്‍,ടിപി ഹംസ,കെ.മുഹമ്മദ് മുസ്തഫ പ്രസംഗിച്ചു.
നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അബുദാബി കെഎംസിസി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്നാണിത്.