
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്ന ജീവകാരുണ്യ,സേവന സന്നദ്ധ സംഘടനയായ കെഎംസിസി മാനവ സ്നേഹത്തിന്റെ മുഖമുദ്രയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി പറഞ്ഞു. ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റി ല്‍ നാലാം ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യുഎഇ ജനതയും ഭരണാധികാരികളും പ്രവാസി സമൂഹത്തോട് കാണിക്കുന്ന കരുതലും സ്നേഹവും ലോകത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ.ടി കുഞ്ഞമ്മദ്,ചാക്കോ ഊളക്കാടന്‍,പി.ടി ഹബീബ് അതിഥികളായി പങ്കെടുത്തു. ബഷീര്‍ ഹുദവി വെള്ളങ്കോട് ഉദ്ബോധനവും പ്രാര്‍ത്ഥനയും നടത്തി.ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ഇസ്മായീല്‍ ഏറാമല,ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടിയില്‍,ഒകെ ഇബ്രാഹീം,പിവി നാസര്‍,അഫ്സല് മെട്ടമ്മല്‍,അബ്ദുസ്സമദ് ചാമക്കാല, ആര്.ഷുക്കൂര്‍, അഹമ്മദ് ബിച്ചി, ഷഫീഖ് സലാഹുദ്ദീന്,അഡ്വ.സാജിദ് അബൂബക്കര്‍,ഹസന് ചാലില്‍,അഷ്റഫ് കൊടുങ്ങല്ലൂര്‍,സിദ്ദീഖ് കാലൊടി,ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍,ഷിബു ഖാസിം,നിസാമുദ്ദീന്‍ കൊല്ലം,സിവി അഷ്റഫ്,ജസീല്‍ കായണ്ണ,കരീം കാലടി പങ്കെടുത്തു.