കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഒരുവര്ഷം മുമ്പ് പേരക്കുട്ടികളുടെ മൃതദേഹം ചേര്ത്തുപിടിച്ച് വിലപിച്ച അതേ ക്യാമ്പിലാണ് ഖാലിദും കൊല്ലപ്പെട്ടത്. 2023 നവംബറിലാണ് നുസൈറാത്തിലെ അഭയാർഥി ക്യാംപിൽ ഉറങ്ങിക്കിടന്ന റീമും അഞ്ചു വയസുള്ള സഹോദരൻ താരിഖും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.