മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ല; ഗുണ്ടാ സല്ക്കാരത്തില് ഡിവൈഎസ്പി പങ്കെടുത്ത സംഭവം പോലീസ് എത്രത്തോളം ജീര്ണ്ണിച്ചു എന്നതിന് തെളിവ്: രമേശ് ചെന്നിത്തല
പൊലീസ് സേന എത്രത്തോളം ജീര്ണ്ണിച്ചു എന്നതിന്റെ തെളിവാണ് ഗുണ്ടാ സല്ക്കാരത്തില് ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുത്ത സംഭവമെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല....