27 മില്യണ്‍ ഫോളോവേഴ്സ്
കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പാലക്കാട് 30 കോടി രൂപ മുതൽമുടക്കിൽ അത്യാധുനിക ക്രിക്കറ്റ് സ്പോർട്സ് ഹബ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങുന്നു. കേരളത്തിലെ കായികമേഖലയെ കൂടുതൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഡിസൈനുചെയ്യുന്ന ഈ സ്റ്റേഡിയം, പ്രാദേശിക ക്രിക്കറ്റ് പ്രതിഭകൾക്കും കായിക പ്രേമികൾക്കുമായി ലോകോത്തര സൗകര്യങ്ങൾ ഒരുക്കും. ജനുവരി മാസത്തിൽ നിർമ്മാണം ആരംഭിക്കുമെന്ന് കെ.സി.എ അറിയിച്ചിരിക്കുന്നു.